വൈക്കം: ടി.വി പുരം പാലേത്ത് വീട്ടിൽ ലക്ഷ്മണൻ (77) നിര്യാതനായി. പരേതൻ സി.പി.എം ആവള്ളി ബ്രാഞ്ച് അംഗമാണ്. ഭാര്യ: തങ്കമ്മ. മക്കൾ: ബിനു, മഞ്ചു, മഹേഷ്. മരുമക്കൾ: പ്രജിത, വിജയകുമാർ, മോനിഷ. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.