pradeepkumar

വാകത്താനം: മണികണ്ഠപുരം മാധവമന്ദിരത്തിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ പുത്രൻ പി.സി പ്രദീപ് കുമാർ (51) നിര്യാതനായി. ഭാര്യ: കൈപ്പുഴ പുലിപ്ര കേരോട്ട് വീട്ടിൽ പ്രേമ പ്രദീപ്. മക്കൾ: അശ്വിൻ, ആർദ്ര. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.