കൂത്രപ്പള്ളി: മേലാക്കുന്നം വർഗീസ് ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ വർഗീസ് (75) നിര്യാതയായി. പരേത പുളിങ്കുന്ന് പാങ്ങാട് കുടുംബാംഗമാണ്. മക്കൾ: സിമി വർഗീസ്, സിജി വർഗീസ് (യു.എസ്.എ), സിന്ധു വർഗീസ് (കുവൈറ്റ്), സിജോ വർഗീസ്.
മരുമക്കൾ: റോയി ആന്റണി ചേന്നാട് ചമ്പക്കുളം, ബിൻസി കളരിക്കൽ തെങ്ങണ (യു.എസ്.എ), റോബി സെബാസ്റ്റ്യൻ കോട്ടയ്ക്കൽ ചങ്ങനാശേരി (മലയാള മനോരമ, കോടിമത), ടിന്റു കൊച്ചുവീട്ടിൽ പൂഞ്ഞാർ. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.