ഒളശ്ശ : അലക്കുകടവ് ചിറയിൽ കൊച്ചുകുട്ടി (85, റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ) നിര്യാതനായി.
ഭാര്യ: ശാന്തമ്മ കുമരകം ഇല്ലിച്ചിറയിൽ കുടുംബാംഗമാണ്. മക്കൾ: സുധർമ്മ, രാജാമണി (റിട്ട. കെ.എസ്.ഇ.ബി) അലക്കുകടവ് എസ്.എൻ.ഡി.പി ശാഖായോഗം മുൻ പ്രസിഡന്റ്., രാജേന്ദ്രൻ. മരുമക്കൾ: പൊന്നപ്പൻ (റിട്ട. കെ.എസ്.ഇ.ബി ) കുത്തിയതോട്, ബിന്ദു (മീനടം), സുലേഖ ( പുത്തനങ്ങാടി). സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.