പള്ളിക്കത്തോട്: ശങ്കരവിലാസത്തിൽ സാവിത്രിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാമചന്ദ്രൻ നായർ. മക്കൾ: ലത, ലേഖ, ജ്യോതിഷ്. മരുമക്കൾ: ശ്രീനിവാസൻ (ആറുമാനൂർ), ബാലകൃഷ്ണൻ (പാറമ്പുഴ), സിന്ധു (കൊടുങ്ങൂർ). സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.