sabu

നെടുമാവ്: ഗുരുവരം വീട്ടിൽ(മുളന്താനത്ത്) എം.കെ.സാബു (59) നിര്യാതനായി. ഭാര്യ: ബിജീമോൾ, പാദുവ കാവുള്ളാട്ട് കുടുംബാംഗം. മകൻ: സ്‌നേഹപ്രിയൻ. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ.