ഇളങ്ങുളം : രണ്ടാംമൈൽ കോക്കാപ്പള്ളിൽ തങ്കമ്മ പണിക്കർ (85) നിര്യാതയായി. പെരുവന്താനം അഴകേടത്ത് കുടുംബാംഗമാണ്. ഭർത്താവ്: മാധവപ്പണിക്കർ. മക്കൾ: ഗായത്രി സുരേഷ്, രോഹിണി വേണുഗോപാൽ. മരുമക്കൾ: സുരേഷ്‌കുമാർ (ചിറക്കടവ്), വേണുഗോപാൽ (എറണാകുളം). സംസ്‌കാരം നാളെ 10ന് രണ്ടാംമൈൽ മുത്താരമ്മൻ കോവിലിനു സമീപമുള്ള വീട്ടുവളപ്പിൽ.