കുടമാളൂർ: ഗീതാലയത്തിൽ എം.ജി. രാജു (62) നിര്യാതനായി. മലയാള മനോരമയിൽ ചിത്രകാരനായിരുന്നു. തപസ്യ കുടമാളൂർ യൂണിറ്റ് അംഗമാണ്. ഭാര്യ: ജയന്തിരാജു (കോതമംഗലം). മക്കൾ: പ്രീതി (അബുദാബി), മഹേഷ് (സൗത്ത് ഇന്ത്യൻ ബാങ്ക്, എറണാകുളം). മരുമക്കൾ: മിഥുൻ (കൊല്ലം). കൃഷ്ണ, തിരുവല്ല (ബാങ്ക് ഓഫ് ഇന്ത്യ, എറണാകുളം). സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.