മറിയപ്പള്ളി : മുട്ടം കൂട്ടുമ്മേക്കരിച്ചിറ വീട്ടിൽ സുരേന്ദ്രൻ (കുഞ്ഞുമോൻ,78) നിര്യാതനായി. മുട്ടം മഠത്തിൽക്കളം കുടുംബാംഗം.
മക്കൾ : കുഞ്ഞുമോൾ, സന്ധ്യ, ഷിജു. മരുമക്കൾ : ജയൻ മറിയപ്പള്ളി, പ്രമോദ് തിരുവല്ല, രജനി മാഞ്ഞൂർ സൗത്ത്. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.