നാഗമ്പടം : അമ്പല മണപ്പുറത്ത് പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ഭാർഗവിയമ്മ (93) നിര്യാതയായി. മക്കൾ : പരേതനായ ശശീന്ദ്രൻ, സുരേന്ദ്രൻ, പൊന്നിന്ദ്രൻ, ശ്യാമള, രമ, പരേതയായ സരസ്, ബിജു. മരുമക്കൾ : വിജയമ്മ, ഓമനയമ്മ, അമ്പിളി, ബാലകൃഷ്ണൻ നായർ, വേണുഗോപാലൻ നായർ, കൃഷ്ണമ്മ. സംസ്‌കാരം ഇന്ന് 10 ന് വസതിയിൽ.