kob-annama

കൈനടി : ചൂണ്ടത്തറ സെബാസ്റ്റ്യന്റെ (ടോമിച്ചൻ) ഭാര്യ അന്നമ്മ സെബാസ്റ്റ്യൻ (71) നിര്യാതയായി. കൈനകരി ചെറിയമറ്റം കുടുംബാംഗം.
മക്കൾ : റ്റാനി, റ്റിൻസി. മരുമക്കൾ: ജീമോൻ കുഴിവേലി കീഴ് വായ്പൂർ, ജൂബിൻ അച്ചാരുപറമ്പിൽ ചങ്ങനാശേരി. സംസ്‌കാരം നാളെ 3 ന് കൈനടി വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ.