kob-tresiama

കുറുവാമൂഴി : പുത്തൻപുരയ്ക്കൽ പി.വി.വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ വർഗീസ് (89, ലൂസി ടീച്ചർ) നിര്യാതയായി. കൊരട്ടി ചിറയ്ക്കലകത്ത് കുടുംബാംഗം. മക്കൾ : പരേതനായ ജെയ്‌സൺ വർഗീസ്, സാജൻ വർഗീസ്, സുബി ജോർജ്, റോബിൻ വർഗീസ്, ബിൻസി തോമസ്. മരുമക്കൾ : ലിസി ജെയ്‌സൺ പര്യാത്ത്പടവിൽ (പാലാ), സാലി സാജൻ മണ്ണൂർ (മുത്തോലി), ജോർജ് തോമസ് തെക്കേക്കുറ്റ് (കുമളി), നിഷ റോബിൻ ഏർത്തേടം (കറിക്കാട്ടൂർ), തോമസ് ചാക്കോ പനന്തോട്ടത്തിൽ (ചുങ്കപ്പാറ). സംസ്‌കാരം ഇന്ന് 2.30 ന് പുത്തൻകൊരട്ടി സെന്റ് ജോസഫ് പള്ളിയിൽ.