നീറ്റ് ബോട്ടിൽ... മെഡിക്കൽ യു.ജി പരീക്ഷയായ നീറ്റ് പരീക്ഷയെഴുതാൻ കോട്ടയം മൌണ്ട് കാർമൽ സ്കൂളിലെ സെന്ററിൽ പ്രവേശിക്കാനൊരുങ്ങുന്ന പരീക്ഷാർത്ഥിയുടെ വെള്ളക്കുപ്പിയുടെ സ്റ്റിക്കർ കടിച്ചു കളയുന്ന അമ്മ.