water

തണ്ണീർ പന്തൽ... ഇന്ത്യയിൽ ഏറ്റുവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ആന്ധ്രപ്രദേശിലാണ് . ചൂട് കൂടിയതിനെ തുടർന്ന് വഴിയരുകിൽ പനയോലകൊണ്ട് തണ്ണീർ പന്തലൊരുക്കി മൺകൂജയിൽ യാത്രക്കാർക്ക് വേണ്ടി വെള്ളം കരുതിയിരിക്കുന്നു.. രാജമുന്ദ്രിയിൽ നിന്നുള്ള കാഴ്ച