sad

വാഴൂർ :നെടുമാവ് ജംഗ്ഷനിലെ ബദാം മരം സാമൂഹ്യവിരുദ്ധർ തീയിട്ടുനശിപ്പിച്ചു. വഴിയോര തണൽപദ്ധതിയുടെ ഭാഗമായി നട്ടുവളർത്തിയ രണ്ട് മഹാഗണി മരവും കഴിഞ്ഞവർഷം തീയിട്ടു നശിപ്പിച്ചിരുന്നു. ഫോറസ്റ്റ് അധികൃതർക്ക് ജില്ലാ ട്രീ കമ്മിറ്റി അംഗവും പരിസ്ഥിതിപ്രവർത്തകനുമായ കെ.ബിനു പരാതി നൽകി.