shoshamma

പൊൻപള്ളി : പടിഞ്ഞാറേ വേലംകാലായിൽ പരേതനായ വി.സി. ചാക്കോയുടെ (കുഞ്ഞച്ചൻ) ഭാര്യ ശോശാമ്മ ചാക്കോ ( അമ്മിണി-86 ) നിര്യാതയായി. പരേത വാകത്താനം വള്ളിക്കാട്ട് കിഴക്കേക്കുറ്റുകുഴിയിൽ കുടുംബാംഗമാണ്. മക്കൾ : രാജു വേലംകാല (യു.കെ), മോളിക്കുട്ടി ജോർജ്, സുമ സ്‌കറിയാച്ചൻ. മരുമക്കൾ : പത്തനംതിട്ട ഇലന്തൂർ ഓടാലിൽ മറുകരയിൽ വത്സമ്മ (സാറ ചാക്കോ) യു.കെ, കോട്ടയം സംക്രാന്തി പ്ലാക്കിയിൽ (ആപ്പീസിൽ) ജോർജ്കുട്ടി, കോതമംഗലം ആയക്കാട് തുടുമേൽ തോമസ് സ്‌കറിയാച്ചൻ. സംസ്കാരം നാളെ രാവിലെ 10 ന് പൊൻപള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ.