ittikkunju

മൂലേടം: മുഞ്ഞനാട്ട് പുള്ളിയിലായ പള്ളിപ്പുറത്ത് പി.ഐ. ഇട്ടിക്കുഞ്ഞ് (തങ്കച്ചൻ-76, റിട്ട. എം.ആർ.എഫ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: മോളി (ബേബി) പരുത്തുംപാറ മുല്ലശേരിൽ കുടുംബാംഗം. മക്കൾ: സ്മിത (മസ്‌കറ്റ്), സുജിത്ത് (എം.ആർ.എഫ്). മരുമക്കൾ: അനീഷ് മുല്ലോത്ത് വാഴൂർ (എം.ആർ.എഫ്), ജോബി കാവുങ്കൽ ചീന്തലാർ (സൗദി). സംസ്‌കാരം ഇന്ന് പത്തിന് മൂലേടം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ.