tina-kelvin

ചങ്ങനാശേരി : പേരാലിങ്കൽ ജെയിംസ് മാത്യുവിന്റെയും (റിട്ട. ഹെഡ്മാസ്റ്റർ) റൂബി ജെയിംസിന്റെയും (റിട്ട. ടീച്ചർ ) മകൻ കെൽവിൻ ജെയിംസിന്റെ (ബഹ്‌റൈൻ) ഭാര്യ റ്റിന കെൽവിൻ (34) നിര്യാതയായി. പരേത ഇടപ്പള്ളി ഞാണക്കൽ വർഗീസിന്റെയും (തങ്കച്ചൻ) ജെസ്സിയുടെയും മകളാണ്. മക്കൾ : ജോഡൻ ജെയിംസ് കെൽവിൻ, റിച്ചി വർഗീസ് കെൽവിൻ (ഇരുവരും ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ വിദ്യാർത്ഥികളാണ് ). സംസ്‌കാരം പിന്നീട്.