m-j-philip

കോട്ടയം: എസ്.എച്ച് മൗണ്ട് മാലേപറമ്പിൽ എം.ജെ ഫിലിപ്പ് (പോത്തൻ-96) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ ചെറുകാട്, വെളിയനാട്. മക്കൾ: എത്സമ്മ (യു.എസ്.എ), രാജു (ജയ്പ്പൂർ), ജസി, ജയ്‌മോൻ. മരുമക്കൾ: ബേബി മണ്ണാംകുഴിയിൽ (യു.എസ്.എ), ത്രേസ്യാമ്മ ഒഴുകയിൽ (ജയ്പൂർ), ജോസ് തെക്കേപറമ്പിൽ (ഏറ്റുമാനൂർ), ക്ലാരമ്മ മുത്തൂറ്റിൽ പുന്നത്തുറ. സംസ്‌കാരം നാളെ നാലിന് എസ്.എച്ച് മൗണ്ട് ക്‌നാനായ തിരുഹൃദയ പള്ളിയിൽ.