കൂരോപ്പട: താന്നിക്കൽ പരേതനായ ടി.എം മത്തായിയുടെ മകൻ ടി.എം ഷാജി (57) നിര്യാതനായി. ഭാര്യ: ജാൻസി മൂന്നിലവ്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: അൻഷ, അലീന, അനീറ്റ. സംസ്‌കാരം ഇന്ന് മൂന്നിന് കൂരോപ്പട സെന്റ് ജോൺസ് ഓർത്തഡോക്‌സ് പള്ളിയിൽ.