ചങ്ങനാശേരി: പുഴവാത് തേകുന്നത്ത് വീട്ടിൽ ആർ.സോമനാഥപിള്ള (പുഴവാത് 253 നമ്പർ എൻ.എസ്.എസ് കരയോഗം സെക്രട്ടറി) യുടെ ഭാര്യ ഗീതാകുമാരി (68) നിര്യാതയായി. മകൾ: ശാലിനി സോമൻ. മരുമകൻ: രാജീവ് പി.പിള്ള (പത്തനാട്). സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.