കോട്ടയം: ദർശന സാംസ്‌കാരിക കേന്ദ്രത്തിലെ പ്രതിമാസ പ്രകൃതി ചികിത്സാ ക്ലാസും കൺസൾട്ടേഷനും നാളെ രാവിലെ 10.30 ന് നടക്കും. ഡോ. ജേക്കബ് വടക്കാഞ്ചേരി നേതൃത്വം നൽകും. തുടർന്ന് സൗജന്യ കോൺസൽടേഷനുമുണ്ട്.