പള്ളം: എസ്.എൻ.ഡി.പി യോഗം 28-ാം നമ്പർ പള്ളം എ ശാഖയിലെ പോഷക സംഘടനകളുടെ സംയുക്തയോഗം 12ന് രാവിലെ 10ന് ശാഖാ പ്രസിഡന്റ് രാഘവൻ മണലേലിന്റെ അദ്ധ്യക്ഷതയിൽ ഗുരുദേവ ഹാളിൽ നടക്കുമെന്ന് സെക്രട്ടറി പി.എം. വിശ്വാനാഥൻ അറിയിച്ചു.