ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലെ വിദ്യാർത്ഥിനികൾ സ്കൂളിലെത്തി അധ്യാപകരോടും പ്രിൻസിപ്പൽ ടി.പി മേരിയോടൊപ്പം വിജയാഘോഷത്തിൽ