ചങ്ങനാശേരി: അസംപ്ഷൻ ഓട്ടോണമസ് കോളജിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കായി നടത്തിയ യുവ ക്യാമ്പ് സമാപിച്ചു. 'പ്രിൻസിപ്പൽ ഡോ. തോമസ് പാറത്തറ അധ്യക്ഷത വഹിച്ചു. ഡോ. റാണി മരിയ തോമസ് ഡോ. പി സി അനിയൻ കുഞ്ഞ് , ഡോ. മെറീന അലോഷ്യസ് , അനു അന്ന കോശി എന്നിവർ പ്രസംഗിച്ചു.