മരങ്ങാട്ടുപിള്ളി: കുഴിവേലിൽ പരേതനായ ജോസഫിന്റെ (കൊച്ചുപാപ്പൻ) ഭാര്യ ഏലമ്മ ജോസഫ് (90) നിര്യാതയായി. കീച്ചേരി കുരുവിണ്ണിമ്യാലിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ (തിങ്കൾ) രാവിലെ 10ന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി ചർച്ച് കുടുംബകല്ലറയിൽ. മക്കൾ: ബേബി (പോൾ), ജോസ്, സീനാമ്മ, ജോൺസൺ, ജോർജ്, തോമാച്ചൻ, മേഴ്‌സി. മരുമക്കൾ: മോളി, വത്സമ്മ, ജോസ്, സാലമ്മ, ട്രീസാമ്മ, റെജി, പോൾ.