മാടപ്പള്ളി : മൂങ്ങാക്കാവിൽ പരേതനായ എം.കെ പ്രഭാകരന്റെ മകൻ എം.പി.സതീശൻ (55) നിര്യാതനായി. ഭാര്യ : മറിയപ്പള്ളി കാക്കാംപറമ്പിൽ വീട്ടിൽ കുസുമം. മകൻ : വിഷ്ണു സതീശൻ (മല്ലപ്പള്ളി അജാക്ക് ഇന്റീരിയർ ജീവനക്കാരൻ) . മരുമകൾ : കാവ്യ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.