മുണ്ടക്കയം: തേനി അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ 26 ന് രാവിലെ 8 മുതൽ മുണ്ടക്കയം സി.എം.എസ് ഹൈസ്കൂളിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്കായിരിക്കും പ്രവേശനം. രജിസ്ട്രേഷന്: 9496 262 027,
9895 187 221, 8086 016 213