പനച്ചിക്കാട് : കിടങ്ങന്നൂർ പരുമലശ്ശേരി ഗുരുകൃപയിൽ പി.ജെ.മോഹനൻ (69, റിട്ട.എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിറ്റിക്‌സ് ജില്ലാ ഓഫീസർ) നിര്യാതനായി. പായിപ്പാട്ട് ഗവ. ഹൈസ്‌കൂൾ റിട്ട.അദ്ധ്യാപിക കൂട്ടുമ്മേൽ സുധ (തുരുത്തി) ആണ് ഭാര്യ. മക്കൾ : നീരജ (ജർമ്മനി), റോഷ്‌ന (ദുബായ്). മരുമക്കൾ : ജബിൻ (അബുദാബി), ജൂഡ് (ദുബായ്). സംസ്കാരം നാളെ 10 ന് വീട്ടുവളപ്പിൽ. സഞ്ചയനം 19 ന് രാവിലെ 8 ന്.