പാലാ: സഹൃദയ സമിതിയുടെ മെയ് മാസപരിപാടിയുടെ ഭാഗമായി ആടുജീവിതം സിനിമയെ ആസ്പദമാക്കി ചർച്ച നടത്തി. രവി പുലിയന്നൂരിന്റെ അദ്ധ്യക്ഷതയിൽ ജോസ് മംഗലശ്ശേരി വിഷയാവതരണം നടത്തി. രവി പാലാ, ജോണി.ജെ. പ്ലാത്തോട്ടം, അഡ്വ.കുമാരി, ആർ.കെ.വള്ളിച്ചിറ, വിനയകുമാർ മാനസ, ചാക്കോ സി പൊരിയത്ത്, പി.എസ്.മധുസൂദനൻ, ഡോ.ജയകൃഷ്ണൻ വെട്ടൂർ തുടങ്ങിയവർ പ്രസംഗിച്ചു.