ചങ്ങനാശേരി : തൃക്കൊടിത്താനം കോലേട്ട് ഔസേപ്പ് ഔസേപ്പ് (96) നിര്യാതനായി. ഭാര്യ : അന്നമ്മ. മക്കൾ : മോൻസി, ആൻസി, സോജൻ, സാജൻ, സാബു. മരുമക്കൾ : ക്ലെമന്റ് തങ്കച്ചൻ, അനു, ജിജി. സംസ്‌കാരം ഇന്ന് 3 ന് തൃക്കൊടിത്താനം സെന്റ് സേവ്യഴ്‌സ് ഫൊറോന ചർച്ച് പള്ളി സെമിത്തേരിയിൽ.