കോട്ടയം: ദർശന അക്കാദമിയുടെ പുതിയ ഡയറക്ടറായി ഫാ.സോണി എബ്രയിൽ നിയമിതനായി. തേനി മേരി മാതാ കോളേജിൽ ഫിസിക്‌സ് അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. കൂത്താട്ടുകുളം മേരിഗിരി കോളേജിന്റെ മുൻ ഡയറക്ടറാണ്.