kob-beena

മേലമ്പാറ : അമ്മ്യാനിക്കൽ പരേതനായ എ.ഡി.സെബാസ്റ്റ്യന്റെ ഭാര്യ ബീന സെബാസ്റ്റ്യൻ (69, റിട്ട. സ്റ്റാഫ് മേലമ്പാറ സർവ്വീസ് സഹകരണ ബാങ്ക്) നിര്യാതയായി. പൂഞ്ഞാർ അമ്പഴത്തുങ്കൽ കുടുംബാംഗം. മക്കൾ : പരേതനായ വിമൽ സെബാസ്റ്റ്യൻ ,വിപിൻ സെബാസ്റ്റ്യൻ ( മേലമ്പാറ സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ : സൗമ്യ ആന്റണി (കൊക്കമംഗലം). സംസ്‌കാരം ഇന്ന് 10 ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.