kob-chako

ചെറുവള്ളി : നഗരൂർ ചൂരപ്പാടിൽ സി.ജെ.ചാക്കോ (87) നിര്യാതനായി. ഭാര്യ : ത്രേസ്യാമ്മ കുളത്തൂർമൂഴി കുര്യാളാനിക്കൽ കുടുംബാംഗം. മക്കൾ: സിബിച്ചൻ ജേക്കബ്, സൂസി മാത്യു, അൽഫോൻസ സ്റ്റാൻലി. മരുമക്കൾ : സ്റ്റെസി സെബാസ്റ്റ്യൻ പേഴനാൽ (ആനിക്കാട്), പി.വി.മാത്യു പെരുമ്പെട്ടിക്കന്നേൽ (കറിക്കാട്ടൂർ), സ്റ്റാൻലി ജോസഫ് കളത്തിവീട്ടിൽ (താഴത്തുവടകര). സംസ്‌കാരം നാളെ 10 ന് ചെറുവള്ളി സെന്റ് മേരീസ് പള്ളിയിൽ.