പാറമ്പുഴ : ചാമക്കാലായിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (89) നിര്യാതയായി. മക്കൾ : പരേതനായ ചാക്കോ, തങ്കമ്മ, മേരി, ബാബു, അച്ചൻകുഞ്ഞ്, ഓമന. മരുമക്കൾ : പരേതനായ തങ്കച്ചൻ, ലൂസ്സി, ലിസി, കുഞ്ഞുമോൾ, ഷാജി. സംസ്കാരം നാളെ 2.30 ന് തെള്ളകം സെന്റ് മേരീസ് പള്ളിയിൽ.