kick

ഗോൾഡൻ കിക്ക്...സൂര്യാസ്തമയ വേളയിൽ കൊയ്ത്തു കഴിഞ്ഞ പാടത്ത് ഫുട്ബോൾ കളിക്കുന്ന കുട്ടികൾ. കുമരകം ചെങ്ങളത്ത് നിന്നുള്ള കാഴ്ച