kobsibithomas

തോട്ടയ്ക്കാട്: പുളിക്കപ്പടവിൽ പരേതനായ തോമസ് ചാക്കോയുടെ മകൻ സിബി തോമസ് (55) നിര്യാതനായി. സംസ്​കാരം ഇന്ന് രാവിലെ 10.30 ന് തോട്ടയ്ക്കാട് സെന്റ് ജോർജ് കത്തോലിക്കാപള്ളി സെമിത്തേരിയിൽ.ഭാര്യ: ജെസി വർഗ്ഗീസ് തൃക്കൊടിത്താനം പുളിമൂട്ടിൽ കുടുംബാംഗം.
മക്കൾ: ടോം (വയാഡോട്​സ്, ബെംഗളൂരു), റ്റീന (വിദ്യാർത്ഥിനി,
ബിഎഎം കോളജ് തുരുത്തിക്കാട്), ടെസി (വിദ്യാർത്ഥിനി, എൻ.ആർ.സി, കോളജ് ഓഫ് നഴ്​സിംഗ് തേനി).