മുണ്ടക്കയം: കോഴഞ്ചേരി കുഴിക്കാല, കുറുവൻപറമ്പിൽ പരേതനായ ചാണ്ടി തോമസിന്റെ ഭാര്യ ഏലിയാമ്മ (79)നിര്യാതയായി. പ്ലാങ്കമൺ ചെളേളാത്ത് കുടുംബാംഗമാണ്.മക്കൾ: രാജുമോൻ, കുഞ്ഞുമോൻ, ലിസ്സി,ലില്ലിക്കുട്ടി. മരുമക്കൾ: മോളമ്മ, എൽസി, സാജു, ബാവച്ചൻ (ഐ.എൻ.ടി.യുസി.ഡ്രൈവേഴ്സ് യൂണിയൻ സെക്രട്ടറി മുപ്പത്തിയഞ്ചാംമൈൽ) സംസ്കാര ശുശ്രൂഷകൾ മുണ്ടക്കയത്ത് മകളുടെ വസതിയൽ വ്യാഴാഴ്ച രാവിലെ 9.30ന് ആരംഭിച്ച് 12.30ന് പുത്തൻചന്ത ടി.പി.എം. സെമിത്തേരിയിൽ സംസ്കാരം നടക്കും.