പൂഞ്ഞാർ മങ്കുഴി ആകൽപാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്ര സമർപ്പണ സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ഒ.എം സുരേഷ് ഇട്ടിക്കുന്നേൽ, എം.ആർ ഉല്ലാസ്, വി.എസ് വിനു, വി.ഹരിദാസ്, ജ്യോതിസ് മോഹൻ ഐ.ആർ.എസ്, തന്ത്രി രഞ്ചു അനന്തഭദ്രത്, എം.കെ രവീന്ദ്രൻ വൈദ്യർ, സുശീലാമ്മ, മിനർവ മോഹൻ, അരുൺ കുളമ്പള്ളി തുടങ്ങിയവർ സമീപം