പൂഞ്ഞാർ മങ്കുഴി ആകൽപാന്ത പ്രശോഭന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രസമർപ്പണ സമ്മേളനത്തിൽ ഉദ്ഘാടനം ചെയ്യാനെത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകിയ സ്വീകരണം