കാഞ്ഞിരപ്പള്ളി: പാറക്കടവ് പത്തേക്കർ ലെയ്നിൽ കൊടുവന്താനത്ത് എം .കെ സലീം (56) നിര്യാതനായി ഭാര്യ: ഫാരിസ (അങ്കണവാടി ഹെൽപ്പർ). മക്കൾ: ഫാസിൽ, ഐഷ, ഫൗസിയ.മരുമക്കൾ: തൻഫർ ഖാൻ ,റസീന, പരേതനായ സിയാം..കബറടക്കം ഇന്ന് രാവിലെ പത്തിന് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ അത്ത് നൈനാർ പള്ളി കബർസ്ഥാനിൽ.