kobbabythomas

ഭരണങ്ങാനം: ഉള്ളനാട് മഠത്തിൽ ബേബി തോമസ് (72) നിര്യാതനായി. ഭാര്യ : ലീലാമ്മ ബേബി, പെരിങ്ങുളം കല്ലാറ്റ് കുടുംബാംഗം മക്കൾ :ലിബി ഷിബിൻ , (ടീച്ചർ, എസ് എച്ച് ജി എച്ച് എസ് ,ഭരണങ്ങാനം ) സിസ്റ്റർ ഡൈബി ആൻ ( ഇറ്റലി), ബൂബി ജോജി (യു. കെ) . മരുമക്കൾ :ഷിബിൻ ആട്ടപ്പാട്ട് (പനയ്ക്കപ്പാലം ) , ജോജി മറ്റത്തിൽ ,(യു. കെ) മൃതദേഹം : ഇന്ന് വൈകുന്നേരം 5ന് പനയ്ക്കപ്പാലത്തുള്ള ലിബി ഷിബിന്റെ (ആട്ടപ്പാട്ട്) ഭവനത്തിൽ കൊണ്ടുവരുന്നതാണ്..സംസ്‌കാരം നാളെ രാവിലെ 9:30 ന് പ്ലാശനാൽ സെന്റ് മേരീസ് പള്ളിയിലെ കുടുംബ കല്ലറയിൽ .