acc

കുമരകം : കോട്ടയം കുമരകം റോഡിൽ അറുപറയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കോട്ടയം ഭാഗത്ത് നിന്നും എത്തിയ കാറും എതിർദിശയിൽ വന്ന ഓട്ടോയും കൂട്ടിയിടിക്കുക ആയിരുന്നു. ഓട്ടോ ഡ്രൈവറെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.