kobmariammajjoseph

മാനത്തൂർ: കണ്ടത്തിൻകരയിൽ ജോസഫിന്റെ (കൊച്ചേട്ടൻ) ഭാര്യ മറിയാമ്മ ജോസഫ് (85) നിര്യാതയായി. പയ്യപ്പാർ കല്ലറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സി. ആനി ജോസഫ് (പയ്യന്നൂർ), മേരി, ലിസി, എൽസമ്മ, ഷാജു. മരുമക്കൾ: ജോണി കുന്നത്തേൽ (പുറപ്പുഴ), ജോർജ് കണിയാംപറമ്പിൽ (മുത്തോലി), തോമസ് കാരക്കുന്നേൽ (ചക്കാമ്പുഴ), സോബി മുപ്പാത്തിയിൽ (കുറിഞ്ഞി).സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് മാനത്തൂർ സെന്റ് മേരീസ് പള്ളിയിൽ.