കുറവിലങ്ങാട്: ചിറത്തടത്തിൽ പരേതനായ ജോസഫ് തോമസിന്റെ ഭാര്യ കൊച്ചുത്രേസ്യ ജോസഫ് (പെണ്ണമ്മ -88) നിര്യാതനായി. സംസ്കാരം പിന്നീട്. മണ്ണയ്ക്കനാട് വലിയമാലിയിൽ കുടുംബാംഗമാണ്. മക്കൾ: ഫിലോമിന, ഡൊമിനിക്, പരേതയായ ,സമ്മ, പ്രൊഫ. ടോമി ജോസ്, സെലിൻ അഗസ്റ്റിൻ, ജയിംസ് ജോസ്, റോസിലിൻ പയസ്, ഷാജി ജോസ്, ( എല്ലാവരും യു. എസ്. എ),ജോ ജോസ് (ഡപ്യൂട്ടി ഡയറക്ടർ കൃഷി വകുപ്പ്). മരുമക്കൾ: ഡൊമിനിക് വടശേരി (പരേതൻ), റാണി വെള്ളരിങ്ങാട്, അഗസ്റ്റിൻ എടാട്ട്കുന്നേൽ, ബിസിൽ പ്ളാത്തോട്ടം, പയസ് ഉഴവൂർ, ജോളി മാനാന്തടത്തിൽ( എല്ലാവരും യു. എസ്. എ),പ്രീത പെരികലക്കാട്ട്(ഡപ്യൂട്ടി മാനേജർ എസ്. ബി. ഐ കോഴിക്കോട്)