kobgopalakrishnannair

കൊടുങ്ങൂർ: തിരുവിതാംകൂർ ദേവസ്വംബോർഡ് റിട്ട.അസി.കമ്മീഷണർ ശ്രീനിലയം(കുരീക്കൽ മഠം) കെ.കെ.ഗോപാലകൃഷ്ണൻ നായർ (75) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ശ്രീനാഥ്, ശ്രീജിത്ത്, ലക്ഷ്മി. മരുമക്കൾ: രശ്മി, അഭിലാഷ്. സംസ്​കാരം നടത്തി. സഞ്ചയനം 22​ന് രാവിലെ എട്ടിന്.