മാഞ്ഞൂർ സൗത്ത്: സിന്ധുവിലാസത്തിൽ എസ്. അനിൽകുമാർ (60) നിര്യാതനായി.ഭാര്യ: ഷൈലജ കുറിച്ചിത്താനം തൈപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അനീഷ്യ സൗത്ത് ഇന്ത്യൻ ബാങ്ക് റീജിയണൽ ഓഫീസ് കോട്ടയം, ആർഷ( സിങ്കപ്പൂർ എയർലൈൻസ്), ഐശ്വര്യ (നഴ്സിംഗ് വിദ്യാർത്ഥിനി ബംഗ്ളരു). മരുമകൻ: പ്രണവ് (സൗത്ത് ഇന്ത്യൻ ബാങ്ക് മലപ്പുറം).സംസ്കാരം ഇന്ന് ഉച്ച്യ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.