ഇത്തിത്താനം : മലകുന്നം പ്ലാവിട വടക്കേതിൽ വീട്ടിൽ കെ. ആർ.ചെല്ലപ്പൻ (80) നിര്യാതനായി. പരേതൻ വാക ത്താനം കാരക്കാട്ട് കുന്നേൽ കുടുംബംഗമാണ്. ഭാര്യ : പൊന്നമ്മ.മക്കൾ: ആശ, അഭിലാഷ് കുമാർ, അജീഷ് കുമാർ. മരുമക്കൾ:വിനോദ്, രാജശ്രീ. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടു വളപ്പിൽ.