kobthresiamma-augastin

കടനാട് : തെക്കേപ്പറമ്പിൽ (നടുവിലേക്കുറ്റ് )പരേതനായ ആഗസ്തിയുടെ ഭാര്യ ത്രേസ്യാമ്മ അഗസ്റ്റിൻ (അച്ചാമ്മ -​ 97)നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11.30.ന്കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ പരേത ഇളംത്തോട്ടം ഇലവുങ്കൽ കുടുംബാംഗം , മക്കൾ : മേരി, ലീലാമ്മ, ജോസഫ്, തോമസ്, പരേതനായ ദേവസ്യാച്ചൻ, ലില്ലി, ജോർജ്, ലിസ്സി, ജോയി.മരുമക്കൾ:മാത്യു ഇരുവേലിക്കുന്നേൽ (കടനാട്)ജോസഫ് ചക്കാലക്കൽ (കൊടുമ്പിടി) റോസമ്മ കടപ്ലാക്കൽ (പൂഞ്ഞാർ) ജാൻസി കുര്യപ്പള്ളി (പാലാ)തോമസ് പുത്തേട്ട്( പാളയം), മോളി മ്രാലയിൽ (കരിമ്പൻ), തങ്കച്ചൻ മാപ്രേക്കരോട്ട് (കടനാട്).