തമ്പലക്കാട്: കാരടിയിൽ ഇല്ലത്ത് കെ.വി. വാസുദേവൻ നമ്പൂതിരി (74) നിര്യാതനായി .സംസ്‌കാരം നടത്തി .ഭാര്യ : അംബിക എസ്. ചേർത്തല പൂച്ചാക്കൽ കുടുംബാംഗം